തൊടുപുഴ: കീരികോട് പാറക്കൽ രാധാകൃഷ്ണൻ (റിട്ട. ബി.എസ്.എൻ.എൽ -65) നിര്യാതനായി. ഭാര്യ: കോട്ടയം പുളിമൂട്ടി കുടുംബാംഗം പൊന്നമ്മ. മക്കൾ: അനൂജ, അർജുൻ. മരുമക്കൾ: ഷിബു, പ്രീതി. സംസ്കാരം പിന്നീട്.