പന്തളം: മുളമ്പുഴ തോണ്ടലിൽ കിഴക്കേതിൽ ശിവൻപിള്ള (63) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: ശിവപ്രിയ, ശിവലക്ഷ്മി. മരുമകൻ: സന്തോഷ് ജി. പിള്ള.