കാലടി: കളമ്പാട്ടുപുരം ഞാളിയൻ ദേവസ്സിയുടെ മകൻ പൗലോസ് (78) നിര്യാതനായി. ഭാര്യ: കവരപറമ്പ് കോട്ടക്ക കുടുംബാംഗം കൊച്ചുത്രേസ്യ. മക്കൾ: ഷൈനി, ഷേർളി, ഷൈജൻ. മരുമക്കൾ: ജെജി പാലക്കൽ പറവൂർ, ബിജി.