ശ്രീമൂലനഗരം: ഗോകുലത്തിൽ റിട്ട. സർവേ സൂപ്രണ്ട് കെ.പി. ഗോപാലകൃഷ്ണൻ നായർ (78) നിര്യാതനായി. പിറവം കക്കാട് കല്ലിങ്കൽമഠത്തിൽ കുടുംബാംഗമാണ്. ഭാര്യ: വി.ജെ. രാധമ്മ (റിട്ട. അധ്യാപിക, അകവൂർ ഹൈസ്കൂൾ). മക്കൾ: ജിജി ഗോപാൽ (കുവൈത്ത്), കൃഷ്ണകുമാർ (ബിസിനസ്). മരുമക്കൾ രാജേന്ദ്രൻ, ശ്രീവഞ്ജിനി.