ആലപ്പുഴ: പ്രൈവറ്റ് ബസ് ഒാപറേറ്റേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡൻറും ജില്ല കോടതി നോട്ടറിയുമായിരുന്ന വണ്ടാനം ഗ്രീൻഹൗസിൽ അഡ്വ. തടത്തിൽ ഹമീദ്കുഞ്ഞു (73) നിര്യാതനായി. ഭാര്യ: സുഹറാബീവി (റിട്ട. ജില്ല എജുക്കേഷൻ പ്രോഗ്രാം മാനേജർ). മക്കൾ: ഡോ. ഹസ്ന ഹമീദ് (ഇ.എസ്.െഎ ആശുപത്രി എഴുകോൺ), സുഹാന ഹമീദ്. മരുമകൻ: ഡോ. ഷഹിൻ കബീർ.