ചെങ്ങന്നൂർ: ചെറിയനാട് നല്ലൂർ കിഴക്കേതിൽ വീട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ പൊന്നമ്മ (92) നിര്യാതയായി. മക്കൾ: ഗോപിനാഥൻ, ചന്ദ്രിക, രവി, പരേതനായ വേണുഗോപാൽ. ഉണ്ണി. മരുമക്കൾ: അംബാലിക, ഗീത, കൃഷ്ണകുമാരി, ഉഷ, പരേതനായ പ്രസാദ്. സഞ്ചയനം 27 ന് രാവിലെ ഒമ്പതിന്.