മണലൂർ: ഹയർ സെക്കൻഡറി സ്കൂളിനു സമീപം മേനോത്തുപറമ്പിൽ ഭാസ്കരൻ (95) നിര്യാതനായി. ഭാര്യ: പരേതയായ സുഭദ്ര. മക്കൾ: ദിലീപ്, സ്മിത, സീന. മരുമക്കൾ: ഉഷ, സതീഷ് ബാബു, സോമൻ.