പുല്ലഞ്ചേരി: പരേതനായ മഞ്ചപ്പുള്ളി മുഹമ്മദ് കുട്ടി മുസ്ലിയാരുടെ മകൻ ചെറിയ മുഹമ്മദ് ഹാജി (78) നിര്യാതനായി. മക്കൾ: അബ്ദുൽ ഹകീം, അബ്ദുറഹീം, ഉമ്മർ, അബ്ദുൽ കരീം, അബ്ദുൽ ബഷീർ, സഫിയ, സുബൈദ, ഹഫ്സത്ത്. മരുമക്കൾ: സയ്യിദ് അലവി നെല്ലിക്കുത്ത്, അബ്ബാസ് പട്ടർകുളം, ശറഫുദ്ദീൻ.