മുണ്ടക്കോട്: പരേതനായ വരിക്കോടൻ അബ്ദുറഹമാെൻറ ഭാര്യ ഖദീജ (80) നിര്യാതയായി. മക്കൾ: മുഹമ്മദാലി (കുവൈത്ത്), അബ്ദുൽ മജീദ്, സഫിയ, സക്കീന, റംലത്ത്, ആയിശാബി, അബ്ദുന്നാസർ, മൻസൂർ, റസിയ. മരുമക്കൾ: അബ്ദുൽ അസീസ് പെരിന്തൽമണ്ണ, ഉസ്മാൻ കൊളപ്പറമ്പ്, മൊയ്തീൻ കുട്ടി വറ്റലൂർ, നാസർ കുറുവ, ജാഫർ ഇത്തിൾപറമ്പ്, മൈമൂന, ഫബീല.