വളാഞ്ചേരി: വെണ്ടല്ലൂരിലെ മഠത്തിൽ വിജയരാഘവൻ നായർ (93) നിര്യാതനായി. വിമുക്ത ഭടനാണ്. ഭാര്യ: നമ്പിടി വീട്ടിൽ പത്മജ അപ്പിശ്ശി. മക്കൾ: ബാലകൃഷ്നുണ്ണി എന്ന ബാബു (ആർക്കിടെക്ട് വളാഞ്ചേരി), ബിന്ദു (ഫാഷൻ ഡിസൈനർ കുന്ദംകുളം). മരുമകൾ: സിന്ധു (അധ്യാപിക എം.ഇ.എസ് സെൻട്രൽ സ്കൂൾ, വളാഞ്ചേരി). മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിന് കൈമാറി.