വാഴക്കാട്: പരേതനായ പാലശ്ശേരി മുഹമ്മദ് മൗലവിയുടെ ഭാര്യ ആമിന (76) നിര്യാതയായി. മക്കൾ: മെഹബൂബ് അലി ഖാൻ, റൈഹാനത്ത്, നൂർജഹാൻ.