കീഴാറ്റൂർ: നെമ്മിനിയിലെ പിലാക്കല്‍ മൊയ്തീന് (മലയത്ത് വാപ്പു- -71) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: സലീന, മുജീബ് റഹ്മാന്, ശിഹാബുദ്ദീന്, സുലൈഖ, റഷീദ്. മരുമക്കള്‍: ഹംസ, ഫാത്തിമ സുഹ്റ, റംല, മുഹമ്മദ്, സജ്ല.