പത്തനാപുരം: ചാവടിയില്‍ സി.എസ്. ജോര്‍ജ് (70) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കള്‍: ബിജു, ബിന്‍സി, വിനോദ്. മരുമക്കള്‍: ലൈസി, ഷിബു. സംസ്കാരം ചൊവ്വാഴ്ച പത്തനാപുരം മാര്‍ ലാസറസ് ഓര്‍ത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.