അഞ്ചൽ: ഇടയം ഈട്ടിവിള വീട്ടിൽ പരേതരായ ബാലകൃഷ്ണൻ- സുപ്രഭ ദമ്പതികളുടെ മകൻ ബിനോയ് (43) ബഹ്റൈനിൽ നിര്യാതനായി. ഭാര്യ: ഡോ: ആതിര. മക്കൾ: ഭാവയാമി, ഹരിനാരായൺ. സംസ്കാരം പിന്നീട്.