എഴുകോൺ: കാരുവേലിൽ ലിനി ഭവനത്തിൽ ജെ. ബാബു (65) നിര്യാതനായി. ഭാര്യ: മോളമ്മ (ഓടനാവട്ടം വാലുതുണ്ടിൽ കുടുംബാംഗം). മക്കൾ: സുനി, ലിനി. മരുമക്കൾ: രാജു, സാബു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് മാറനാട് ഹോളി ട്രിനിറ്റി സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ.