ഒളവണ്ണ: തറയിൽതൊടി പറമ്പിൽ പരേതനായ മുഹമ്മദാലിയുടെ മകൻ എം.എം അബ്ദുൽ നാസർ (54) നിര്യാതനായി. ഗുട്സ് ഓട്ടോ ഡ്രൈവറാണ് (പാളയം). മാതാവ്: പരേതയായ പാത്തുമ്മൈ. ഭാര്യ: സൈറാബാനു. മകൾ: ആയിഷ നിമിത. മരുമകൻ: ഉബൈദ് (പാലക്കാട്). സഹോദരങ്ങൾ: പരേതനായ അബ്ദുൽ റഹീം, റുക്കിയാബി, ഷംസുദ്ദീൻ.