അമ്പലവയൽ: ആണ്ടൂർ പള്ളിയാൽതൊടി പരേതനായ മുഹമ്മദിെൻറ ഭാര്യ പാത്തുമ്മ (85) നിര്യാതയായി. മക്കൾ: കുഞ്ഞുമുഹമ്മദ്, കുഞ്ഞാത്തു, മൊയ്തീൻ, ഹംസ, അബൂബക്കർ, കദീജ. മരുമക്കൾ: സുബൈദ, ആയിഷ, സൗജത്ത്, സിദ്ദീഖ്, പരേതരായ പാത്തുമ്മ, മുഹമ്മദ്.