കുണ്ടുങ്ങൽ: പി.എം.എസ് ഹൗസിൽ ഇ. മൊയ്തീൻകോയ (ഇലക്ട്രീഷ്യൻ കുഞ്ഞി-80) നിര്യാതനായി. ഭാര്യ: ആച്ചിബി. മക്കൾ: സഹറാബാനു, സാദിഖ്, സക്കരിയ്യ, സാലിഹ്. മരുമക്കൾ: ജാസിറ, സുഫിയത്ത്, നിഹാല, പരേതനായ ബഷീർ.