പടിഞ്ഞാറത്തറ: വാരാമ്പറ്റ മാക്കണ്ടിയില്‍ ചേടിക്കുന്നന് അബ്ദുല്ല (73) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: മമ്മുട്ടി, പോക്കര്, മൈമൂന, അസീസ്. മരുമക്കള്‍: ജലീല്‍ കിണറ്റിങ്ങല്‍, നസീമ തേറ്റമല, നസീമ വാളാട്, നസീമ കുഞ്ഞോത്ത്.