അരക്കിണർ: പരേതനായ ചെമ്പയിൽ അബൂബക്കറിെൻറ ഭാര്യ ചാക്കീരിക്കാട് പറമ്പ് ടി.പി. ആയിശബി (64) ടി.പി.എം. നിവാസിൽ നിര്യാതയായി. മക്കൾ: സൈറാ ബാനു, റസീന ബാനു, ഉമൈബാനു, മുഹമ്മദ് ഹാഷിം. മരുമക്കൾ: ആലിക്കോയ, സിറാജുദ്ദീൻ കൊമ്മേരി, മഖ്ബൂൽ, നസ്റത്ത്.