അത്തോളി: തോരായിയിലെ പൊന്നാടത്ത് മീത്തൽ രാമോട്ടി (67) നിര്യാതനായി. ഭാര്യ: കല്യാണി. മക്കള്‍: സത്യൻ, സന്തോഷ്. മരുമക്കള്‍: അജിത, വിനീത.