തിരുവള്ളൂർ: കുനിവയലിലെ കോരാണി കണ്ണംകുറുങ്ങോട്ട് മൊയ്തു ഹാജി (68) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: ശംസുദ്ദീൻ (ഖത്തർ), റംല, ശംസീറ. മരുമക്കൾ: ബഷീർ, നിസാർ, മുബീന. സഹോദരങ്ങൾ: ഇസ്മായിൽ, കുഞ്ഞയിശ, ഫാത്തിമ, സുലൈഖ, പരേതനായ അന്ത്രു.