താമരശ്ശേരി: കൂടത്തായി ബസാർ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡൻറ് ആലപ്പുറായിൽ പക്കറിെൻറ ഭാര്യ ഖദീജ (70) നിര്യാതയായി. മക്കൾ: നബീസ, ആയിഷ, അബ്ദുൽ ഗഫൂർ, അബ്ദുൽ റഷീദ്, സുബൈദ. മരുമക്കൾ: ഹംസ, അഹമ്മദ്, അഷ്റഫ്, നുസ്റത്ത്, മൈമൂന.