അത്തോളി: ആയിനിപ്പുറത്ത് അബൂബക്കർ ഹാജിയുടെ ഭാര്യ കെ.കെ. ആസിയ ഹജ്ജുമ്മ (67) നിര്യാതയായി. മക്കൾ: മുംതാസ്, ഷഹർബാൻ, അർഷാദ്. മരുമക്കൾ: അബ്ദുറഹിമാൻ, നിസാർ, നസീഹ.