വടകര: പുത്തൂർ മീത്തലെ ചാലിൽ ചന്തു നായർ (94) നിര്യാതനായി. ഭാര്യ: മീനാക്ഷിയമ്മ. മക്കൾ: റീജ, പ്രദീപൻ, ഷീബ. മരുമക്കൾ: രാജൻ, വിനോദൻ, സരിത.