ബാലുശ്ശേരി: കിനാലൂർ ഏർവാടിമുക്കിലെ കിഴക്കുംവയൽ തനിയൻ (80) നിര്യാതനായി. ഭാര്യ: തനിയായി. മക്കൾ: വത്സല (അംഗൻവാടി വർക്കർ, കിനാലൂർ എസ്റ്റേറ്റ്), ശശിധരൻ, സുരേഷ്, സന്തോഷ്, ഗിരിജ, അനീഷ്. മരുമക്കൾ: രാജൻ, രമാഭായ്, സോമസുന്ദരം.