കോട്ടൂർ: തിരുവോട് പരേതനായ താനിക്കണ്ടി കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യയും എടവന കുടുംബാംഗവുമായ മാധവി അമ്മ (95) നിര്യാതയായി. മക്കൾ : പരേതനായ ഉണ്ണി നായർ (എയർ ഫോഴ്സ് ), പ്രഭാകരൻ നായർ (റിട്ട. എ.എസ്.ഐ), സരോജിനി അമ്മ, പരേതയായ ശാന്ത അമ്മ, ബാലഗോപാലൻ (റിട്ട.എസ്.ഐ വിജിലൻസ്). മരുമക്കൾ: മാധവൻ നായർ, പരേതനായ നാരായണൻ നമ്പ്യാർ, ശാന്ത ടീച്ചർ (റിട്ട. കൊല്ലം എ.യു.പി സ്കൂൾ), വിജയലക്ഷ്മി ടീച്ചർ (റിട്ട. ഹെഡ് ടീച്ചർ സി.കെ.ജി ഹയർ സെക്കൻഡറി സ്കൂൾ ചിങ്ങപുരം). സഞ്ചയനം ഞായറാഴ്ച.