ബാലുശ്ശേരി: ബാലുശ്ശേരി കോട്ടക്കു സമീപം കളരി കോവിലകം ശ്രീനിവാസയ്യർ (94) നിര്യാതനായി. ഭാര്യ: അനന്തലക്ഷ്മി. മക്കൾ: വാസുദേവൻ വെങ്കിടാചലം (റിട്ട. ബി.എസ്.എൻ.എൽ), ബാലു സുബ്രഹ്മണ്യൻ (സുഗതം ഫിനാൻസ്), പരേതയായ ഭാഗ്യലക്ഷ്മി. മരുമകൻ: പുത്തൻമഠത്തിൽ സുബ്രഹ്മണ്യൻ.