എകരൂൽ: എം.എം പറമ്പ് പുലിക്കുഴി പരേതനായ അഹമ്മദിെൻറ ഭാര്യ നഫീസ (68) നിര്യാതയായി. മക്കൾ: അബ്ദുൽ റസാഖ് മുസ് ലിയാർ (മുഅദ്ദിൻ എം.എം പറമ്പ് സുന്നി ജുമാ മസ്ജിദ്), അബ്ദുസ്സമദ് (ജിദ്ദ), മനാഫ് മുസ്ലിയാർ (കെടവൂർ മദ്റസാധ്യാപകൻ), മൈമൂന, സാജിദ. മരുമക്കൾ: അബ്ദുൽ മജീദ് കുട്ടമ്പൂർ(സൗദി), അലി മുസ് ലിയാർ പുന്നക്കൽ (മുഅദ്ദിൻ ശിവപുരം മീത്തേൽ ജുമാമസ്ജിദ്), സുഹറ, റസിയ, ഹാജറ.