കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പരേതനായ പുറത്തുട്ട് പീടികയിൽ അബ്ദുറഹിമാൻ കുട്ടി ഹാജിയുടെ ഭാര്യ ഇമ്പിച്ചി ബീവി (87) നിര്യാതയായി. മക്കൾ: ഖാലിദ്, അബൂബക്കർ, സുബൈദ, മുസ്തഫ, സുഹറ, നാസില , ഡോ. റഷീദ് (കൈതപ്പൊയിൽ), നസീറ. മരുമക്കൾ: വി എം ഹംസ, മജീദ്, അബ്ദുൽഖാദർ, അഷ്റഫ്, സുഹറ, സബരിയ, സെയ്സ്ന.