ചേർത്തല: നഗരസഭ ഏഴാം വാർഡിൽ ചാലിൽ പുരുഷൻ (77) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സജി, സലില, സലി. മരുമക്കൾ: ബിന്ദു, അനിൽകുമാർ, അമ്പിളി.