ഇടക്കോലി: ശാന്തിനിലയം (താഴത്തേടത്ത്) പരേതനായ ഗോപാലൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (87) നിര്യാതയായി. മക്കൾ: പരേതനായ മോഹനൻ നായർ, സുശീല, പുഷ്പ. മരുമക്കൾ: ഗോപാലകൃഷ്ണൻ നായർ, സുധാകരൻ നായർ.