ചങ്ങനാശ്ശേരി: പുതുച്ചിറ മേലേട്ട് വീട്ടിൽ കൃഷ്ണൻനായരുടെ ഭാര്യ രുദ്രാണിയമ്മ (ചിന്നമ്മ -85) നിര്യാതയായി. മകൻ: ശ്രീകുമാർ (അക്ഷയ കുരിശുംമൂട്). മരുമകൾ: അമ്പിളിദേവി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.