ചങ്ങനാശ്ശേരി: മാടപ്പള്ളി ഇലഞ്ഞിക്കോട് എം.ജി. സെബാസ്റ്റ്യൻ (അപ്പച്ചൻ -73) നിര്യാതനായി. കാവാലം മണ്ണാകുഴി കുടുംബാംഗമാണ്. ഭാര്യ: റോസമ്മ സെബാസ്റ്റ്യൻ. മക്കൾ: സുധിൻ (അബൂദബി), ബിൻസി, വിമൽ. മരുമക്കൾ: സൗമ്യ കണിയാപറമ്പിൻ കുറുമ്പനാടം, ജോസഫ് േതാമസ് കോയിപ്പുറം വായ്പൂര്, ബിജോയി മാത്യു വല്ലിശ്ശേരി പുതുക്കരി.