രാമപുരം: പുളിക്കീല്‍ പരേതരായ ആൻറണി-മറിയ ദമ്പതികളുടെ മകള്‍ സിസ്റ്റര്‍ ലോറന്‍സ് (81, എസ്.സി.ജെ.എം സഭാംഗം) ഝാര്‍ഖണ്ഡില്‍ നിര്യാതയായി. സഹോദരങ്ങള്‍: മാത്യു, വത്സമ്മ, ഫാ. ടോമി (ഒ.എഫ്.എം കപൂചിന്‍ ഷില്ലോങ്, മേഘാലയ).