കങ്ങഴ: പത്തനാട് ശാന്തിഭവനിൽ പരേതനായ കെ.എസ്. വിശ്വനാഥപ്പണിക്കരുടെ ഭാര്യ വി.കെ. നളിനാമ്മ (82- നളിനാമ്മ ടീച്ചർ) നിര്യാതയായി. മക്കൾ: ആശ അജയകുമാർ, അജിത് വി. പണിക്കർ, അസീം വി. പണിക്കർ (കൊച്ചുമോൻ). മരുമക്കൾ: അജയകുമാർ, സജിത അജിത്, ലത അസീം. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന് മകളുടെ വസതിയിൽ.