പാലാ: അരുണാപുരം വടക്കേ കരോട്ട് പങ്കജാക്ഷിയമ്മ (90) നിര്യാതയായി. മകൾ: സിനി. മരുമകൾ: ആർ. രമണൻ (അനിയപ്പൻ). സംസ്കാരം െചാവ്വാഴ്ച രാവിലെ 11ന് പാലാ മുനിസിപ്പൽ പൊതുശ്മശാനത്തിൽ.