മുക്കട: ഏളയ്ക്കാട്ട് ശശിധരൻ (65) നിര്യാതനായി. ഭാര്യ: ശാന്തമ്മ (മുക്കൂട്ടുതറ). മക്കൾ: അമ്പിളി, പരേതനായ അനീഷ്. മരുമകൻ: ഷിബു തിരുവച്ചൂർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മുക്കടം ആലയംകവല പൊതുശ്മശാനത്തിൽ.