ചിറ്റാർ: നൗഷാദ് മൻസിൽ എം. അബ്ദുല്ലയുടെ ഭാര്യ സുബൈദ (65) നിര്യാതയായി. മക്കൾ: നൗഷാദ് (സൗദി), ഷക്കീല. മരുമക്കൾ: ജീന, പരേതനായ ഷാജഹാൻ.