നാരങ്ങാനം: ഇലന്തൂർ താഴയിൽ കുടുംബാംഗം തൊണ്ടിനിൽക്കുന്നതിൽ ടി.എം. തോമസ് (കുഞ്ഞുകുഞ്ഞ് -74) നിര്യാതനായി. ഭാര്യ: കിടങ്ങന്നൂർ കോതമംഗലത്ത് ഏലിയാമ്മ തോമസ്. മക്കൾ: സാനു (മസ്കത്ത്), സജു, സിബി. മരുമക്കൾ: ജേക്കബ് പി. മാത്യു (മസ്കത്ത്), ആനി, സുനിൽ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് നാരങ്ങാനം സെൻറ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.