കാക്കനാട്: തുതിയൂർ കല്ലൂർ വീട്ടിൽ വർഗീസിെൻറ ഭാര്യ ലില്ലി (60) നിര്യാതയായി. മക്കൾ: ലിബിൻ, ലിമി. മരുമകൻ: സിജു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് തുതിയൂർ വ്യാകുലമാതാ ദേവാലയ സെമിത്തേരിയിൽ.