അങ്കമാലി: പഴയകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ പെരിങ്ങാംപറമ്പ് അമ്പാടൻ എ.വി. വേലായുധൻ (75) നിര്യാതനായി. മാതാവ്: പരേതയായ കൊച്ച. ഭാര്യ: കളമശ്ശേരി തെക്കേഴം സുമ. സഹോദരങ്ങൾ: സരസ്വതി, നളിനി, സുഭദ്ര. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കാലടി പൊതുശ്മശാനത്തിൽ.