രാമമംഗലം: പാലയ്ക്കാമറ്റം പുത്തൻവീട്ടിൽ കുഞ്ഞപ്പൻ (85) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞുമോൾ. മക്കൾ: സരസു, രവി, അശോകൻ, അനിൽ. മരുമക്കൾ: മണി, ശോഭന, അമ്പിളി, ആശ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.