രാമമംഗലം: കിഴുമുറി പുല്യാട്ടേൽ ജേക്കബ് മാത്യു (73) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: രേഖ ബിനു, ജോബി ജേക്കബ്, ജോഷി ജേക്കബ്. മരുമക്കൾ: ബിനു തങ്കച്ചൻ പത്തനംതിട്ട, ജിൻസി ജോബി, ജിൻസി ജോഷി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മാമ്മലശ്ശേരി മോർ മിഖായേൽ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.