മട്ടാഞ്ചേരി: കൂവപ്പാടം ശാന്തിനഗർ കോളനിയിൽ പരേതനായ പി .എൻ. പീതാംബരൻ ഭാര്യ എസ്. അംബികാദേവി (65) നിര്യാതയായി. മക്കൾ: പ്രവീൺ, പ്രവിത. മരുമകൾ: എസ്.ശാലിനി.