ശ്രീമൂലനഗരം: കൂളിക്കര പെരുമായൻ പരേതനായ ചാക്കോയുടെ മകൾ മറിയംകുട്ടി (88) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: ദേവസിക്കുട്ടി, അന്നംകുട്ടി, പരേതരായ ഔസേപ്പ്, തോമസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് രാജഗിരി പള്ളി സെമിത്തേരിയിൽ.