വാണിമേൽ: കൊളോളിച്ചാലിൽ കുഞ്ഞാലി ഹാജിയുടെ മകൻ മൊയ്തു (45) നിര്യാതനായി. മാതാവ്: കുഞ്ഞയിശ. ഭാര്യ: ജസീല കാപ്പിൽ. മക്കൾ: ഫിദ, ഫിസാൻ, ഫാദിഹ്.