നടുവണ്ണൂർ: വാകയാട് പരേതനായ അമ്മോട്ടിയുടെ ഭാര്യ വട്ടോളി ഉമ്മാത്ത (80) നിര്യാതയായി. മക്കൾ: പരീക്കുട്ടി, യൂസുഫ്, കാദർ, കുഞ്ഞായിഷ, പാത്തുമ്മോട്ടി. മരുമക്കൾ: അമ്മദ് (ജനറൽ മർച്ചൻറ് തൃക്കുറ്റിശ്ശേരി), അമ്മദ് കോയ, അയിഷു, ഷരീഫ.