എകരൂൽ: കരിയാത്തൻകാവ് മഞ്ഞമ്പ്രമലയിൽ മാധവൻ (85) നിര്യാതനായി. ഭാര്യ: കുട്ടിമാളു. മക്കൾ: ഉഷ, കോമള, ശൈലജ. മരുമക്കൾ: ബാലൻ, മനോഹരൻ, പ്രഹ്ളാദൻ.