ഓമശ്ശേരി: നായാട്ടുപാറ കണ്ണൻകൊടുമ്മൽ പരേതനായ വേലുകുട്ടിയുടെ ഭാര്യ ജാനകി (78) നിര്യാതയായി. മക്കൾ:പരേതനായ വിജയൻ,വിനോദ്, വിമല.